Biggboss malayalam: tharikida sabu's says about police cases <br />ബിഗ് ബോസ് മലയാളം ഷോ വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളാല്‍ മല്‍സരാര്‍ത്ഥികള്‍ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഷോ തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുളള സംഭവവികാസങ്ങളായിരുന്നു ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയത്. തങ്ങള്‍ക്കു ലഭിക്കുന്ന ഓരോ ടാസ്‌ക്കുകളും വളരെയധികം ആവേശത്തോടെയാണ് മല്‍സരാര്‍ത്ഥികള്‍ ചെയ്തു തീര്‍ക്കാറുളളത്.